തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷത്തിന് ഇന്ന് തുടക്കമാകും. കോവിഡ് മഹാമാരി മൂലം നഷ്ട്ടപ്പെട്ട സ്കൂൾ ജീവിതത്തിലേക്ക് ഇന്ന് കുരുന്നുകൾ കാലെടുത്ത് വക്കും. പൊതു വിദ്യാഭ്യാസ മേഖലയിലെ…