school opening

സംസ്ഥാനത്തെ 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ തിങ്കളാഴ്ച തിരികെ സ്കൂളിലേക്ക്; പൊതുപരീക്ഷ കണക്കിലെടുത്ത് മുഴുവന്‍ സമയ ടൈം ടേബിളിൽ പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്തെ സ്കൂളുകളിലെ 10, 11, 12 ക്ലാസുകള്‍ മുഴുവന്‍ സമയ ടൈം ടേബിളിലേക്ക് . പൊതുപരീക്ഷ കണക്കിലെടുത്താണ് തിങ്കളാഴ്ച മുതൽ ക്ലാസുകള്‍ രാവിലെ…

2 years ago

സ്‌കൂൾ പ്രവേശനോത്സവം; വെള്ളപ്പൊക്കത്തെ തുടർന്ന് കുട്ടനാട് താലൂക്കിലെ 50 സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കില്ല

ആലപ്പുഴ: സംസ്ഥാനത്ത് മറ്റന്നാൾ പ്രവേശനോത്സവം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ 50 സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കില്ല. കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത മേഖലയിലെ സ്‌കൂളുകൾ നവംബർ ഒന്നിന്…

3 years ago

1 മുതൽ 7 വരെയുള്ള ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി മാത്രം: സംസ്ഥാനത്ത് സ്ക്കൂൾ തുറക്കാൻ മാർ​ഗരേഖയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ക്കൂൾ തുറക്കാൻ മാർ​ഗരേഖയായി. ഒന്നുമുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ ഒരുബെഞ്ചില്‍ ഒരു കുട്ടി എന്നനിലയില്‍ സ്‌കൂളുകളില്‍ ഇരിപ്പട ക്രമീകരണം വേണമെന്ന് സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയില്‍…

3 years ago

‘വിദ്യാർത്ഥികൾ വിദ്യാലയത്തിലേക്ക്..’; സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ തുടങ്ങി വികസനസമിതികളും മാനേജ്‌മെന്റുകളും

പത്തനംതിട്ട : ഒരു ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറക്കുകയാണ്. അതിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ജില്ലയിലെ ഒട്ടുമിക്ക സ്‌കൂളുകളിലും തുടങ്ങി കഴിഞ്ഞു. സ്കൂൾ മുറ്റങ്ങളിലെയും മൈതാനങ്ങളിലെയും കാടുകള്‍…

3 years ago

ഒരു ബഞ്ചില്‍ പരമാവധി രണ്ടുപേര്‍; യൂണിഫോം നിര്‍ബന്ധമാക്കില്ല; ഉച്ചഭക്ഷണത്തിന് പകരം അലവൻസ്, സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗരേഖ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗരേഖ തയാറായി. ഇതു പ്രകാരം ക്ലാസില്‍ ഒരു ബഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളു. സ്‌കൂളില്‍ കുട്ടികളെ കൂട്ടംകൂടി…

3 years ago

‘ഒരു ബെഞ്ചിൽ ഒരു കുട്ടി’; അടുത്ത മാസം സ്കൂൾ തുറക്കുമ്പോഴുള്ള ക്രമീകരണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്ന് മുതല്‍ കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്നു. സ്കൂൾ തുറക്കുമ്പോൾ ഒരേസമയം 50% കുട്ടികളെ മാത്രമേ അനുവദിക്കാവൂവെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ…

3 years ago

സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ആഴ്ചയിൽ മൂന്ന് ദിവസം ക്ലാസുകൾ

തിരുവനന്തപുരം: 50 ശതമാനം അധ്യാപകർക്കും സംശയനിവാരണത്തിനായി മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്കും സ്കൂളുകളിലേക്ക് വരാമെന്ന കേന്ദ്രനിർദ്ദേശത്തിന്‍റെ ചുവട് പിടിച്ചാണ് പുതിയ നീക്കം. ആഴ്ചയിൽ മൂന്ന് ദിവസം രക്ഷിതാക്കളുടെ അനുവാദത്തോടെ…

4 years ago

സെപ്തംബര്‍ 21 മുതൽ ഭാഗികമായി സ്‌കൂളുകള്‍ തുറക്കാൻ അനുമതി. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യമന്ത്രാലയം

ദില്ലി: ഒൻപതാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം സ്‌കൂളുകള്‍ തുറക്കുന്നത്. അധ്യാപകരുടെ മാര്‍ഗനിര്‍ദ്ദേശം തേടുന്നതിനായി…

4 years ago

ക്ലാസ്സ് നടക്കുമോ എന്നറിയില്ല പക്ഷേ പ്രവേശന നടപടികള്‍ മറ്റന്നാള്‍ തുടങ്ങും

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും 2020-21 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടി മെയ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള…

4 years ago

നിപ നിയന്ത്രണവിധേയം, സ്‌കൂള്‍ തുറക്കുന്നത് നീട്ടേണ്ട സാഹചര്യമില്ല; ജില്ലാ കളക്ടര്‍

കൊച്ചി : എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് ജില്ലാ കളക്ടര്‍. നിപ നിയന്ത്രണവിധേയമാണ്. സ്‌കൂള്‍ തുറക്കുന്നത് നീട്ടേണ്ട സാഹചര്യമില്ല. ജില്ലയിലെ വിദ്യാലയങ്ങള്‍ മുന്‍നിശ്ചയ പ്രകാരം…

5 years ago