school teachers kerala

പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകർ അടുത്ത മാസം മുതൽ സ്കൂളിലെത്തണം; ഡിജിറ്റൽ ക്ലാസുകൾ ഉടൻ തന്നെ പൂർത്തീകരിക്കാൻ നിർദേശം

തിരുവനന്തപുരം: പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകർ സ്‌കൂളിലെത്തണമെന്ന് തീരുമാനം. പൊതുവിദ്യാഭ്യാസമന്ത്രി നടത്തിയ ഉന്നതതല ചർച്ചയിലാണ് തീരുമാനമായത്. ഒരു ദിവസം 50 ശതമാനം എന്ന കണക്കിൽ ഡിസംബർ 17…

3 years ago