Schoola

സ്കൂൾ പടിക്കെട്ടിലും പരിസരത്തും നിറയെ സോറി; ഇംഗ്ലീഷിൽ ചുവന്ന നിറത്തിൽ സോറി എന്നെഴുതി അജ്ഞാതർ, അന്വേഷണം ആരംഭിച്ചു

ബെം​ഗളുരു: ബെംഗളുരുവിലെ സ്കൂളിന്റെ പടികളിലും പരിസരങ്ങളിലും തെരുവിലെ മതിലുകളിലും പെയിന്റ് ഉപയോഗിച്ച് സോറി എന്നെഴുതി വച്ച് അജ്ഞാതർ. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. ഇവിടേക്ക് ബൈക്കിൽ രണ്ട് പേർ…

2 years ago