scialmedia

ഇന്റര്‍വ്യു അവസാനിപ്പിക്കണം എന്ന് കുടുംബത്തില്‍ നിന്ന് തന്നെ അഭിപ്രായമുണ്ട്; ധ്യാൻ ശ്രീനിവാസൻ; ജീവിതാനുഭവം സിനിമയാക്കും

ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ 'പ്രകാശൻ പറക്കട്ടെ' റിലിസായിരിക്കുകയാണ്. ചിത്രം സ്വീകരിച്ചതില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ഫേസ്‍ബുക്ക് ലൈവിലൂടെയാണ് ധ്യാൻ ശ്രീനിവാസൻ നന്ദി…

2 years ago