script writer

യുവ തിരക്കഥാകൃത്തിന്റെ പരാതി; സംവിധായകൻ വി കെ പ്രകാശിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊല്ലം: യുവ തിരക്കഥാകൃത്തിന്റെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ വി.കെ.പ്രകാശിനെതിരെ കേസെടുത്തു. 354 എ വകുപ്പ് പ്രകാരം കൊല്ലം പള്ളിത്തോട്ടം പോലീസാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്.കഥ സിനിമയാക്കാമെന്നുപറഞ്ഞ് കൊല്ലത്തെ ഹോട്ടലിൽ…

1 year ago