മലപ്പുറം: മലപ്പുറം താനൂരില്‍ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമായുണ്ടായ ആഹ്ലാദ പ്രകടനത്തിനിടെ നടന്ന എസ്ഡിപിഐയുടെ ആക്രമണത്തിലാണ് കുത്തേറ്റത്. താനൂര്‍ സ്വദേശിയും…