തൃശ്ശൂര്‍: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ പ്രതി അറസ്റ്റില്‍. എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് നേതാവായ അവിയൂര്‍ സ്വദേശി ഫബീറാണ്…