SDPI

എസ്ഡിപിഐ നടത്തിയ കൊലകൾക്ക് പിന്നിൽ സംസ്ഥാനാന്തര ഗൂഡാലോചന; ‘കൊല നടത്തി ഇതര സംസ്ഥാനങ്ങളിലേക്ക് കടക്കുന്നത് എസ്ഡിപിഐ രീതി’; എഡിജിപി വിജയ് സാഖറെ

രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നതായി എഡിജിപി വിജയ് സാഖറെ. കൊലപാതകം നടത്തി ഇതര സംസ്ഥാനങ്ങളിലേക്ക് കടക്കുന്നതാണ് എസ്ഡിപിഐ രീതിയെന്ന് ക്രമസമാധാന ചുമതലയുളള വിജയ്…

4 years ago

പോലീസിലെ വിവരം ചോർത്തൽ; കൂടുതൽ അന്വേഷണത്തിന് സാധ്യത; അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും

തൊടുപുഴ: പോലീസിന്റെ ഔദ്യോഗിക ഫയലിൽ നിന്നും ആർ എസ് എസ് - ബി ജെപി നേതാക്കളുടെ വ്യക്തിഗത വിവരങ്ങൾ എസ് ഡിപിഐ തീവ്രവാദികൾക്ക് ചോർത്തി നൽകിയ സംഭവത്തിൽ…

4 years ago

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നു വേ​ണ്ടി ചാ​ര​പ്പ​ണിപോ​ലീ​സു​കാ​ര​ൻ ചെയ്തത് കേട്ട് ഞെട്ടി പോലീസ് |SDPI

പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​ച്ച വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നു പോ​ലീ​സു​കാ​ര​ന്‍ ചോ​ര്‍​ത്തി​ക്കൊ​ടു​ത്ത സം​ഭ​വം ആ​ശ​ങ്ക ഉ​യ​ര്‍​ത്തു​ന്നു. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പോ​ലെ​യു​ള്ള പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള​വ​ര്‍ പോ​ലീ​സി​ല്‍ നു​ഴ​ഞ്ഞു​ക​യ​റി​യി​ട്ടു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന് കൂ​ടു​ത​ൽ…

4 years ago

‘ആട്ടിൻ തോലണിഞ്ഞ ചെന്നായയ്‌ക്ക് ഒടുവിൽ പണി കിട്ടി’; ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കിയ പോലീസുകാരന് സസ്‌പെന്‍ഷന്‍

ഇടുക്കി: എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് ഡാറ്റാബേസില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് പോലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലെ സിപിഒ ആയിരുന്ന അനസ് പി.കെയ്‌ക്കെതിരെയാണ്…

4 years ago

പോലീസിൽ പച്ചവെളിച്ചം ഉണ്ടെന്ന് സെൻകുമാർ പറഞ്ഞത് സത്യമായി: SDPI യ്ക്ക് വിവരം ചോർത്തിയ ഇടുക്കി ജില്ലയിലെ പൊലീസുകാരന് സസ്പെൻഷൻ

ഇടുക്കി: ഇടുക്കി തൊടുപുഴയിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് ക്രൈം റെക്കോർഡ്സിൽ നിന്ന് വിവരം ചോര്‍ത്തിനല്‍കിയ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ അനസ്…

4 years ago

സഞ്ജിത് വധം: നേരിട്ട് പങ്കുള്ള മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയിൽ; പിടിയിലായത് എസ്ഡിപിഐ പ്രവര്‍ത്തകന്‍

പാലക്കാട്: പാലക്കാട് ആര്‍എസ്‌എസ് (RSS) പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശിയായ എസ്.ഡി.പി.ഐ ഭാരവാഹിയാണ് പിടിയിലായത്. ചെര്‍പ്പുളശ്ശേരിയില്‍നിന്നാണ്…

4 years ago

പോപ്പുലർ ഫ്രണ്ടിന്റെ മുട്ടിടിപ്പിച്ച് സന്ദീപ് വാര്യർ | Sandeep Varier Speech

പോപ്പുലർ ഫ്രണ്ടിന്റെ മുട്ടിടിപ്പിച്ച് സന്ദീപ് വാര്യർ | Sandeep Varier Speech പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ഉമ്മാന്റെ ഗർഭപാത്രത്തിൽ ഒളിച്ചാലും പൊക്കിയിരിക്കും, സന്ദീപ് വാര്യരുടെ മാസ് പ്രസംഗം…

4 years ago

രഞ്ജിത്ത് കൊലപാതകം: കൊലയാളിസംഘത്തിലെ ഒരാൾ പിടിയിലെന്ന് സൂചന; കസ്റ്റഡിയിലുള്ളത് എസ്ഡിപിഐ പ്രവർത്തകൻ

ആലപ്പുഴ: ബിജെപി (BJP) നേതാവ് രഞ്‌ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടയാൾ പിടിയിലെന്ന് സൂചന. രഞ്‌ജിത്ത് കൊലക്കേസിൽ സംസ്‌ഥാനത്തിന് പുറത്തുനടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് മുഖ്യപ്രതികളിൽ…

4 years ago

സഞ്ജിത്ത്‌ വധം: ആയുധങ്ങള്‍ തയ്യാറാക്കി നൽകിയ ആള്‍ അറസ്റ്റില്‍; പിടിയിലായത് കാമ്പ്രത്ത്ചള്ള സ്വദേശി ഷാജഹാൻ

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് (RSS) പ്രവര്‍ത്തകന്‍ സഞ്ജിത് വധക്കേസില്‍ ആയുധങ്ങള്‍ തയ്യാറാക്കി നല്‍കിയ ആള്‍ പിടിയിലായി. കാമ്പ്രത്ത്ചള്ള സ്വദേശി ഷാജഹാനാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.മറ്റു…

4 years ago

സഞ്ജിത്ത്‌ വധക്കേസ് ഒരിടവേളയ്ക്കുശേഷം അറസ്റ്റ്; അറസ്റ്റിലായത് SDPI പഞ്ചായത്ത് ഭാരവാഹി.

പാലക്കാട് : ഭാര്യയുടെ മുന്നിലിട്ട് ആർ എസ് എസ് നേതാവ് സഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എസ്ഡിപിഐ പഞ്ചായത്ത് ഭാരവാഹി മുതലമട പുളിയന്തോണി…

4 years ago