Seat sharing

സീറ്റ് വിഭജനം കീറാമുട്ടിയായി ! കാസർഗോഡ് ഡിസിസിയിൽ തമ്മിലടിച്ച് നേതാക്കൾ!! ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു; പ്രതിരോധത്തിലായി നേതൃത്വം

കാസർഗോഡ് :തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കാസർഗോഡ് ഡിസിസിയിൽ തമ്മിലടിച്ച് കോൺഗ്രസ് നേതാക്കൾ. ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കനും കോൺഗ്രസിന്റെ കർഷക സംഘടനയായ ഡികെടിഎഫ്…

1 month ago