ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിന് രണ്ടാം സ്വർണ്ണം. വനിതാ ക്രിക്കറ്റ് ടീമാണ് രാജ്യത്തിനായി സ്വർണ്ണം മെഡൽ സ്വന്തമാക്കിയത്. പങ്കെടുത്ത ആദ്യ ഏഷ്യന്‍ ഗെയിംസില്‍ തന്നെ സ്വര്‍ണമണിയാനായത്…