second orbit raising

സൂര്യനോട് അടുത്ത് ആദിത്യ എൽ-01; രണ്ടാം ഭ്രമണപഥം ഉയർത്തൽ വിജയകരം; ഇനി ഭൗമമണ്ഡലത്തിലെ രണ്ട് ഭ്രമണപഥം ഉയർത്തൽ കൂടി ബാക്കി

ബെംഗളുരു: ഭാരതത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വണ്ണിന്റെ രണ്ടാം ഭ്രമണപഥം ഉയർത്തലും വിജയകരം. ഇന്ന് പുലർച്ചെ 2.45 നായിരുന്നു ഭ്രമണപഥം ഉയർത്തൽ നടന്നത്. നിലവിൽ ഭൂമിയിൽ…

9 months ago