security council meeting

അതിർത്തിയിൽ പുകയുന്ന സംഘർഷം : പ്രധാനമന്ത്രി വീണ്ടും ഉന്നതതല യോഗം വിളിച്ചു

അതിർത്തിയിലെ പ്രശ്നങ്ങൾ വിലയിരുത്തി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേ‌ർന്ന അടിയന്തര സുരക്ഷാ കൗൺസിൽ യോ​ഗം അവസാനിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ, കേന്ദ്രമന്ത്രിമാരായ…

7 years ago