Security employee stabbed to death

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊലപാതകം ! സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു ! പ്രതി പിടിയിൽ ;പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് സംശയം

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊലപാതകം. വിമാനത്താവളത്തിന്റെ ഒന്നാം നമ്പർ ടെർമിനലിന് മുന്നിൽ വച്ച് സെക്യൂരിറ്റി ജീവനക്കാരനായ തുമക്കുരു മധുഗിരി സ്വദേശി രാമകൃഷ്ണ (48) ആണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.…

1 year ago