Security lapse during Chief Minister’s trip to Kochi; Disciplinary action against SHO

മുഖ്യമന്ത്രിയുടെ കൊച്ചി യാത്രയ്ക്കിടെയുണ്ടായ സുരക്ഷ വീഴ്ച; എസ്.എച്ച്.ഒയ്ക്ക് എതിരെ അച്ചടക്ക നടപടി

കൊച്ചി: മുഖ്യമന്ത്രിയുടെ കൊച്ചി യാത്രയ്ക്കിടെയുണ്ടായ സുരക്ഷാവീഴ്ചയില്‍ നടപടിയുമായി പോലീസ്. കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്കില്‍ നിന്ന് മടങ്ങുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ ആലുവയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയെ കരിങ്കൊടി…

2 years ago