security withdraw of hurriyat leaders

“എന്തിനീ അനാവശ്യ ചെലവ്‌”: വിഘടനവാദികൾക്കു പോലീസ് കാവൽ വേണ്ടെന്നു കേന്ദ്ര സർക്കാർ

പാകിസ്താന്റെ സാമ്പത്തിക സഹായം സ്വീകരിക്കുന്നതായി ആരോപണമുള്ള പതിനെട്ടു വിഘടനവാദി നേതാക്കളുടെ സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. രാഷ്ട്രീയ പാർട്ടി നേതാക്കളും ആക്ടിവിസ്റ്റുകളുമായ 155 പേരുടെയും സുരക്ഷയാണ് സർക്കാർ…

5 years ago