seeks arms license

വ്യക്തിഗത സുരക്ഷയ്ക്കായി ആയുധ ലൈസൻസ് ആവശ്യപ്പെട്ട് മുൻ എൻ‌ഐ‌എ ജഡ്ജി ! ഹർജിയിൽ അടിയന്തരമായി തീരുമാനമെടുക്കാൻ അധികൃതരോട് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതി

ആയുധ ലൈസൻസ് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ‌ഐ‌എ) മുൻ പ്രത്യേക ജഡ്ജി സമർപ്പിച്ച ഹർജിയിൽ അടിയന്തരമായി തീരുമാനമെടുക്കാൻ അധികൃതരോട് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതി. വ്യക്തിപരമായ സുരക്ഷാ…

6 months ago