seethathode-wood-case-3-arrest

സീതത്തോടിൽ ഒഴുകിയെത്തിയ തടി പിടിച്ചെടുക്കാൻ ശ്രമം; മൂന്ന് യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട സീതത്തോടിൽ ഒഴുകിയെത്തിയ കാട്ടുതടി പിടിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടമൺപാറ സ്വദേശികളായ രാഹുൽ, വിപിൻ, നിഖിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…

3 years ago