കൊച്ചി: എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം പട്ടിക്കാട് കീഴാറ്റൂര്‍ നമ്പോത്ത് വീട്ടില്‍ മുഹമ്മദ് അല്‍ത്താഫിനെ (26) ആണ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി, ചങ്ങപ്പുഴ ശ്മശാനം റോഡിനു…