selfie with snake

വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളിലിട്ടു!!;കഴുത്തിൽ ചുറ്റി സെൽഫിയെടുത്ത യുവാവിന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം

നെല്ലൂര്‍:ഒരു കൗതുകത്തിന് പാമ്പിനെ കഴുത്തിൽ ചുറ്റി സെൽഫിയെടുത്തു.വിഷപ്പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം.ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് പാമ്പ് കടിയേറ്റ് 32 വയസുകാരനായ മണികണ്ഠ റെഡ്ഢി മരിച്ചത്.പ്രകാശം ജില്ലയിലെ തല്ലൂർ മണ്ഡലത്തിലെ…

3 years ago