septic tank construction

സെപ്റ്റിക് ടാങ്ക് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം;വീട്ടുടമയ്ക്ക് ദാരുണാന്ത്യം;രണ്ടുപേർക്ക് പരിക്ക്

നെടുങ്കണ്ടം:സെപ്റ്റിക് ടാങ്ക് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ വീട്ടുടമയ്ക്ക് ദാരുണാന്ത്യം,രണ്ടുപേർക്ക് പരിക്ക്.രാമക്കല്‍മേട് തോവാളപടി സ്വദേശി ചിറയില്‍ പുത്തന്‍വീട്ടില്‍ മാത്തുക്കുട്ടി ആണ് മരിച്ചത്. മാത്തുക്കുട്ടിയുടെ വീടിനോട് ചേര്‍ന്ന് സെപ്റ്റിടാങ്ക്…

2 years ago