served

കലാമണ്ഡലത്തില്‍ ഇനി മാംസാഹാരവും !!! 94 വർഷത്തെ പാരമ്പര്യ രീതിയെ തകർത്ത് ക്യാന്റീനിൽ ചിക്കന്‍ ബിരിയാണി വിളമ്പി !എതിർപ്പുമായി അദ്ധ്യാപകർ

തൃശൂര്‍: കലാമണ്ഡലത്തില്‍ ഇനി മാംസാഹാരവും വിളമ്പും. 1930 ല്‍ സ്ഥാപിതമായി കലാമണ്ഡലത്തിൽ തുടർന്ന് വന്നിരുന്ന 94 വർഷത്തെ പാരമ്പര്യ രീതിയെ തകർത്ത് ക്യാന്റീനിൽ ചിക്കന്‍ ബിരിയാണി വിളമ്പി.കലാമണ്ഡലത്തിന്റെ…

1 year ago