Seva Bharathi Ambulance

മലപ്പുറത്തും കരുതൽ: പെരുവള്ളൂര്‍ സേവാഭാരതിയുടെ ആമ്പുലൻസ് പ്രവര്‍ത്തനമാരംഭിച്ചു

മലപ്പുറം: മലപ്പുറത്തും സേവാഭാരതിയുടെ (Seva Bharathi) സേവനത്തിന് തുടക്കം കുറിച്ചു. പെരുവള്ളൂര്‍ സേവാഭാരതിയുടെ ആമ്പുലൻസ് സര്‍വീസ് ഇന്ന് മുതൽ പ്രവര്‍ത്തനമാരംഭിച്ചു. സേവാഭാരതി സംസ്ഥാന ഘടകമാണ് പെരുവള്ളൂര്‍ യൂണിറ്റിന്…

4 years ago