തിരുവനന്തപുരം: പതിവുതെറ്റിക്കാതെ ഈ വർഷവും കർമ്മനിരതരായി സേവാഭാരതി തിരുവോണനാളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓണസദ്യയൊരുക്കി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരുക്കിയ ഓണസദ്യ ഉദ്ഘാടനം ചെയ്തത് നടൻ സുരേഷ് ഗോപിയാണ്.…