തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ വെള്ളിയാഴ്ച ഉയർന്ന താപനില സാധാരണയിലേതിനേക്കാൾ രണ്ടു മുതൽ നാലു വരെ സെൽഷ്യസ് ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.…