severely criticized

“6 ലക്ഷം പേർക്ക് മാത്രം വിതരണം ചെയ്യുന്ന കിറ്റ് ഉത്രാടദിനത്തിലേക്കു മാറ്റിവച്ച് ഭൂരിപക്ഷം പേർക്കും നിഷേധിച്ചത് സർക്കാരിന്റെ മനുഷ്യത്വവിരുദ്ധമുഖം തുറന്ന് കാണിക്കുന്നത്! ” സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം : ഇത്തവണത്തെ ഓണക്കാലത്ത് കിറ്റ് വിതരണം പോലും കൃത്യസമയത്ത് പൂർത്തീകരിക്കാനാവാത്ത സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 6 ലക്ഷം പേർക്ക് മാത്രം…

9 months ago