Sexual assault case

പീഡനത്തിന് ശേഷം നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി; ഗർഭനിരോധന ഗുളിക എത്തിച്ചത് സുഹൃത്ത് വഴി! വീഡിയോ കാൾ വിളിച്ച് ഗുളിക കഴിക്കാൻ നിർബന്ധിച്ചു; കേരളത്തിന്റെ പ്രജ്ജ്വൽ രേവണ്ണയായി കോൺഗ്രസ് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ; വധശ്രമത്തിന് കേസെടുക്കാത്തതിൽ ദുരൂഹത?

തിരുവനന്തപുരം: ലൈംഗീക പീഡനക്കേസിൽ കോൺഗ്രസ് നേതാവും പാലക്കാട് എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. പീഡനത്തിനും നിർബന്ധിത ഗർഭച്ഛിദ്രത്തിനും ഇരയായി പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി…

2 weeks ago

കേസെടുത്തത് സമയപരിധി അവസാനിച്ച ശേഷം !!!സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി : സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. എറണാകുളം നോർത്ത് പോലീസ് റജിസ്റ്റർ ചെയ്ത കേസാണ് കോടതി ഇന്ന് റദ്ദാക്കിയത്.…

2 months ago

പത്തനംതിട്ടയിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു! അയൽവാസിയായ 16കാരനും ബന്ധുവായ 19കാരനും പിടിയിൽ

പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പെണ്‍കുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും ബന്ധുവും എറണാകുളം സ്വദേശിയുമായ 19കാരനും പിടിയിൽ. ഇക്കഴിഞ്ഞ ഞായറാഴ്ച…

10 months ago

വിശ്വാസത്തിന്റെ പേരിൽ വനവാസി സ്ത്രീയെ പീഡനത്തിനിരയാക്കി !! പ്രതി പിടിയിൽ

മാനന്തവാടി:വയനാട് തിരുനെല്ലിയിൽ വനവാസി സ്ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതി കസ്റ്റഡിയിൽ. പുളിമൂട് സ്വദേശി വര്‍ഗീസ് ആണ് പിടിയിലായത്. ബലാത്സംഗം, പട്ടികജാതി പട്ടികവർഗ്ഗ അതിക്ര നിരോധനം ഉൾപ്പെടെയുള്ള…

11 months ago

സീരിയൽ നടിയുടെ പരാതി! നടന്മാരായ ബിജു സോപാനത്തിനും എസ്.പി. ശ്രീകുമാറിനുമെതിരെ ലൈംഗികാതിക്രമക്കേസ് !

കൊച്ചി: സീരിയൽ നടിയുടെ പരാതിയിൽ പ്രമുഖ സിനിമാ -സീരിയൽ നടന്മാർക്കെതിരെ ലൈംഗികാതിക്രമക്കേസ്‌. നടന്മാരായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെയാണ് ഇൻഫോ പാർക്ക് പോലീസ് ലൈംഗികാതിക്രമക്കേസെടുത്തത്. കൊച്ചിയിലെ…

12 months ago

ലൈംഗികാതിക്രമക്കേസ് ! നടൻ സിദ്ദിഖിന് മുൻ‌കൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി; പരാതി പൊലീസിന് നൽകാതെ ഫെയ്‌സ്‌ബുക്കിലൂടെ ഉന്നയിച്ചതിൽ രൂക്ഷ വിമർശനം; ജാമ്യ വ്യവസ്ഥ വിചാരണ കോടതിക്ക് തീരുമാനിക്കാം

ദില്ലി : യുവനടിയുടെ പരാതിയിന്മേലെടുത്ത ലൈംഗികാതിക്രമക്കേസിൽ നടൻ സിദ്ദിഖിന് മുൻ‌കൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. സിദ്ദിഖിനെ കുറ്റ വിമുക്തന്‍ ആക്കിയിട്ടില്ലെന്നും, മുന്‍ കൂര്‍ ജാമ്യം അനുവദിക്കുക…

1 year ago

2016 ലെ മൊബൈൽ ഫോൺ പരിശോധിക്കണമെന്ന് പോലീസ് സുപ്രീംകോടതിയിൽ; പരാതിക്കാരിയുടെ ഫോൺ പരിശോധിച്ചാലും പോരേയെന്ന് തിരിച്ചടിച്ച് സിദ്ദിഖിന്റെ അഭിഭാഷകൻ; വാദത്തിനിടെ മുഗുൾ റോത്തഗിക്ക് തൊണ്ടവേദന; കേസ് മാറ്റി

ദില്ലി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് വീണ്ടും ഇടക്കാലാശ്വാസം. മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിച്ചെങ്കിലും കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റി. വാദം തുടങ്ങിയപ്പോൾ തന്നെ സിദ്ദിഖിന്റെ അഭിഭാഷകൻ…

1 year ago

ലൈംഗികാതിക്രമക്കേസ് ! പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി സിദ്ദിഖ് ; ശനിയാഴ്ച വീണ്ടും ഹാജരാകണമെന്ന് നിർദ്ദേശം

തിരുവനന്തപുരം : യുവനടിയുടെ പരാതിയിന്മേലെടുത്ത ലൈംഗികാതിക്രമക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി നടൻ സിദ്ദിഖ്.തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ മകനൊപ്പമാണ് സിദ്ദിഖ് ഹാജരായത്. ചോദ്യം…

1 year ago

ലൈംഗികാതിക്രമക്കേസ് ! സിദ്ദിഖിന് അന്വേഷണ സംഘത്തിന്റെ നോട്ടീസ് ; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം !

യുവനടിയുടെ പരാതിയിന്മേലെടുത്ത ലൈംഗികാതിക്രമക്കേസിൽ ​പ്രതിയായ നടൻ സിദ്ദിഖിനെ തിങ്കളാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നടന് നോട്ടീസ് നൽകി. തിങ്കളാഴ്ച…

1 year ago

ലൈംഗികാതിക്രമക്കേസ്‌ ! നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും ; ചോദ്യം ചെയ്യൽ അന്തിമ ഉത്തരവിന് ശേഷം മാത്രം മതിയെന്ന തീരുമാനത്തിൽ പ്രത്യേക അന്വേഷണസംഘം

യുവനടിയുടെ പരാതിയിന്മേലെടുത്ത ലൈംഗികാതിക്രമക്കേസിൽ ​പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് പ്രത്യേക അന്വേഷണസംഘം.…

1 year ago