ദില്ലി: യുവനടിയുടെ പരാതിയിൻമേലെടുത്ത ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെയുള്ള നീക്കം ശക്തമാക്കി സർക്കാർ. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാന സർക്കാരിനായി ഹാജരാകും. ദില്ലിയിൽ…
ദില്ലി : യുവനടിയുടെ പരാതിയിൻമേലെടുത്ത ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ സുപ്രീംകോടതിയിൽ വീണ്ടും തടസ ഹർജി. അഭിഭാഷകൻ അജീഷ് കളത്തിലാണ് തടസഹർജി നൽകിയത്. ഹേമ കമ്മറ്റി…
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് നടന്മാരായ ജയസൂര്യയും ബാബുരാജും. നിലവിൽ രണ്ട് ലൈംഗികാതിക്രമക്കേസുകളാണ് ജയസൂര്യയ്ക്ക് എതിരെയുള്ളത്. പരാതി അടിസ്ഥാനരഹിതമാണെന്നും അതിക്രമം നടന്നതായി പരാതിയിൽ…
ലൈംഗികാതിക്രമക്കേസിൽ നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെ സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നുവെന്ന് പരാതിക്കാരി. എംഎൽഎയും നടനുമായ മുകേഷിനെ ചോദ്യം ചെയ്യാത്തതിൽ പ്രതിഷേധമുണ്ടെന്നും പരാതിക്കാരിയായ നടി വ്യക്തമാക്കി. കേസിൽ മുകേഷിന്…
തിരുവനന്തപുരം : ലൈംഗികാതിക്രമ കേസിൽ നടനും കൊല്ലം എംഎൽഎയുമായ മുകേഷിൻറെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ്…
കൊച്ചി: തനിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ നിയമനടപടിക്കൊരുങ്ങി നടൻ നിവിൻ പോളി. ആരോപണങ്ങൾ കള്ളമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടൻ ഉടൻ ഹൈക്കോടതിയെ സമീപിക്കും. നടനെതിരായ കേസ് അന്വേഷണത്തിനുള്ള സംഘത്തെ…
തിരുവനന്തപുരം : ലൈംഗികാതിക്രമ കേസില്‍ നടനും മുന്‍ അമ്മ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിന് കുരുക്ക് മുറുകുന്നു. നടനെതിരായ നിർണ്ണായക തെളിവുകൾ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ നിന്ന് കണ്ടെടുത്തു.…
കൊച്ചി: ലൈംഗീകാതിക്രമ കേസിൽ വ്‌ളോഗർ ഷാക്കിർ സുബാൻ സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഹാജരായി. കേസിൽ നേരത്തെ ഷാക്കിറിന് കോടതി ജാമ്യം നൽകിയിരുന്നു. ജാമ്യം ലഭിച്ച വ്‌ളോഗര്‍ ഷാക്കിര്‍…