കൊച്ചി: ആലുവയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ മുകേഷിനും ഇടവേള ബാബുവിനുമെതിരേ കുറ്റപത്രം. ഹെയര്‍ സ്റ്റൈലിസ്റ്റുകള്‍ നല്‍കിയ പരാതിയിലടക്കം ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമുണ്ടായ പീഡനപരാതികളിലാണ് പ്രത്യേക അന്വേഷണസംഘം…
യുവ നടി നൽകിയ ലൈംഗികാതിക്രമപരാതിയിൽ നടൻ സിദ്ദിഖിനായി സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകൻ മുഗുൾ റോഹത്ഗി ഹാജരായേക്കും. മുഗുൾ റോഹത്ഗിയുമായി സിദ്ദിഖിൻ്റെ അഭിഭാഷകർ ചർച്ച നടത്തി. ഹൈക്കോടതി സിദ്ദിഖിന്റെ…
കൊൽക്കത്ത : സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കൊൽക്കത്ത സെഷൻസ് കോടതിയിലാണ് പരാതിക്കാരി മൊഴി നൽകാനെത്തിയത്.…
കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ നടൻ ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി. പരാതിക്കാരിയായ നടിയെ എത്തിച്ച് നടത്തിയ പരിശോധനയിൽ ഇവിടെനിന്ന് രേഖകൾ പിടിച്ചെടുത്തുവെന്നാണ് വിവരം. പരിശോധന…
സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ തെളിവെടുപ്പ് നടന്നു. സംഭവദിവസം നടി താമസിച്ച എറണാകുളം കതൃക്കടവിലെ ഹോട്ടലിലാണ് തെളിവെടുപ്പ്.…
സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിന്റെ സാക്ഷി മൊഴി രേഖപ്പെടുത്തി. എറണാകുളം തമ്മനത്തുള്ള…
നടൻ ജയസൂര്യക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടിക്ക് സമൂഹ മാദ്ധ്യമത്തിലൂടെ ഭീഷണി സന്ദേശം. ഫേസ്ബുക്കിലൂടെ നടി സന്ദേശം പുറത്തു വിട്ടു. നിഥിൻ സൂര്യ എന്ന അക്കൗണ്ടിൽ നിന്നാണ്…
കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി വ്‌ളോഗർ ഷാക്കിർ സുബ്ഹാൻ എന്ന മല്ലു ട്രാവലർ. എറണാകുളം ജില്ലാ കോടതിയിലാണ് ഷാക്കിർ മുൻകൂർ ജാമ്യപേക്ഷ നൽകിയത്. എന്നാൽ…