Sexual-harassment-in-Flight-police-case-against-flight-crew-member

വിമാനത്തിലും രക്ഷയില്ല; മസ്കറ്റിൽ നിന്ന് കണ്ണൂരേക്ക് വന്ന വിമാനത്തിൽ 15-കാരനെ പീഡിപ്പിച്ചതായി പരാതി; എയർക്രൂവിനെതിരെ കേസ്

കണ്ണൂർ: മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ലൈംഗിക പീഡനം നേരിട്ടെന്ന് പരാതി. 15 വയസുള്ള ആൺകുട്ടിയെ വിമാനത്തിലെ…

4 years ago