SFI-AISF

കുട്ടി സഖാക്കൾ തമ്മിലടിച്ച് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്, ആലപ്പുഴ എസ് ഡി കോളേജിൽ എസ് എഫ് ഐ- എ ഐ എസ് എഫ് പ്രവർത്തകർ ഏറ്റുമുട്ടി, കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് സംഘർഷഭരിതം

ആലപ്പുഴ: എസ് ഡി കോളജിൽ സംഘർഷം.എസ്എഫ്ഐ എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടയിലാണ് വാക്കേറ്റവും സംഘർഷവും ഉണ്ടായത്.സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

1 year ago