SFI impersonation in Kattakkada Christian College

കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടം: അറസ്റ്റ് തടയണമെന്ന വിശാഖിന്റെ ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി; മുൻകൂർ ജാമ്യഹർജി ബുധനാഴ്ചയിലേക്കു മാറ്റി

കൊച്ചി : കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടക്കേസിൽ അറസ്റ്റ് തടയണമെന്ന എസ്എഫ്ഐ നേതാവ് വിശാഖിന്റെ ആവശ്യം അംഗീകരിക്കാതെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ബുധനാഴ്ചയിലേക്കു മാറ്റി. ആൾമാറാട്ടം…

3 years ago