കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയടക്കം അഞ്ച് പേര്‍ കൂടി ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റില്‍.…