sfimarch

ഷഹലയുടെ മരണം: എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം, കളക്ട്രേറ്റിലേക്ക് പാഞ്ഞുകയറി പ്രവര്‍ത്തകര്

വയനാട്: ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്‍പറ്റ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍…

6 years ago