തിരുവനന്തപുരം:മലയാളഭാഷാ നിഘണ്ടുക്കളിൽ ഏറ്റവും ആധികാരിക നിഘണ്ടുവായ ശബ്ദതാരാവലിയുടെ കർത്താവ് ശ്രീകണ്ഠേശ്വരം ജി പത്മനാഭ പിള്ളയുടെ ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്‌തു. മലയാള ഭാഷയുടെ വളർച്ചയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ…