Shahbaz’s death

എന്റെ മകനോടായിരുന്നു നീയൊക്കെ ഇതു ചെയ്തതെങ്കിൽ..ഇന്ന് ഞാൻ ജയിലിൽ ഉണ്ടായേനെ..!!ഷഹബാസിന്റെ മരണത്തിൽ വൈകാരിക കുറിപ്പുമായി നടി മഞ്ജു പത്രോസ്

താമരശ്ശേരിയിൽ നടന്ന സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ മരണത്തിൽ വൈകാരിക കുറിപ്പുമായി സിനിമ സീരിയൽ താരം മഞ്ജു പത്രോസ്.മകന്റെ കൈ വളരുന്നോ കാൽ വളരുന്നോയെന്ന്…

10 months ago