Shahjahan Shaikh

തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റ്; സന്ദേശ്ഖലിയിൽ ഇത്തവണ നേരത്തെ ഹോളി ആഘോഷങ്ങൾ തുടങ്ങി; ആവേശത്തിൽ ജനങ്ങൾ!

കൊൽക്കത്ത: സന്ദേശ്ഖലിയിൽ ഇത്തവണ നേരത്തെ ഹോളി ആഘോഷങ്ങൾ തുടങ്ങി. ലൈംഗികാതിക്രമക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റിന് പിന്നാലെ സന്ദേശ്ഖലിയിലെ ജനങ്ങൾ മധുരപലഹാരങ്ങൾ വിതരണം ചെയ്ത്…

2 years ago