കൊൽക്കത്ത : സന്ദേശ്ഖലി വിഷയത്തിൽ ബംഗാൾ സർക്കാരിനെ കുടഞ്ഞ് കൊൽക്കത്ത ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷ ഭീഷണിയിലാണെങ്കിൽ അത് പൂർണമായും സർക്കാരിന്റെ കഴിവുകേടാണെന്നും ജനങ്ങൾക്ക് സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം…