shajan skariya

സിപിഎമ്മിന്റെ ഗുണ്ടായിസം!! ആക്രമണം നടത്തിയ നാല് സഖാക്കളേ പിടികൂടി

മറുനാടൻ മലയാളി ചാനലിന്റെ ഉടമ ഷാജൻ സ്കറിയക്ക് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവർത്തകർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം തൊടുപുഴ മങ്ങാട്ടുകവലയിൽ വെച്ചാണ് ഷാജൻ…

4 months ago