Shakti Yojana

‘ലോക റെക്കോർഡ് പോസ്റ്റ്; സിദ്ധരാമയ്യക്ക് നാണക്കേട്: സർട്ടിഫിക്കറ്റ് വ്യാജമെന്ന് ആരോപണം, വിമർശനം ശക്തമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു

ബെംഗളൂരു :കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച 'ലോക റെക്കോർഡ്' നേട്ടം സംബന്ധിച്ച പോസ്റ്റ് വൻ വിവാദത്തിലേക്ക്. സംസ്ഥാനത്തിൻ്റെ 'ശക്തി' പദ്ധതിക്ക് രണ്ട് ലോക റെക്കോർഡുകൾ…

3 months ago