shamili

കോഴിക്കോട് നടുറോഡിൽ യുവതിക്ക് ഭർത്താവിന്റെ മര്‍ദ്ദനം: ആസിഡൊഴിക്കുമെന്നും കത്തിക്കുമെന്നും ഭീഷണി; പുറത്തുവരുന്നത് പോലീസിന്റെ അനാസ്ഥ

കോഴിക്കോട്: നടുറോഡില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനമേറ്റ സംഭവത്തിൽ പുറത്തുവരുന്നത് പോലീസിന്റെ അനാസ്ഥ. അശോകപുരത്ത് മീന്‍കട നടത്തുന്ന ശ്യാമിലിയെയാണ് ഭർത്താവ് നിധീഷ് നടുറോഡിലിട്ട് മർദിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ടാണ് സംഭവം…

4 years ago