ഒരിടവേളക്ക് ശേഷം മലയാള സിനിമ മേഖലയിൽ തർക്കം രൂക്ഷം.മധ്യസ്ഥ ചർച്ചകൾക്ക് ശേഷവും തർക്കം തുടരുന്നു.ഷെയിൻ നിഗം ഒരു ഭാഗത്തും നിർമാതാവും സംവിധായകനും മറുഭാഗത്തും നിൽക്കുമ്പോൾ ചിത്രീകരണം മുടങ്ങി.