sharing new images

ലോകം ആകാംക്ഷയുടെ കൊടുമുടിയിൽ ! രണ്ട് മണിക്കൂറിന്റെ ഇടവേളയിൽ ചന്ദ്രയാൻ 3 ൽ നിന്നുള്ള പുതിയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഐഎസ്ആർഒ; പേടകത്തിന്റെ സോഫ്റ്റ് ലാൻഡിംഗ് നാളെ വൈകുന്നേരം 6.04 ന് തന്നെ നടക്കും !

ഈ മാസം 19-ന് ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 70 കിലോമീറ്റർ ഉയരെ നിന്ന് ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ പകർത്തിയ ചന്ദ്രന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് രണ്ട്…

2 years ago