Sharon MURDER

ഷാരോണിനെ കൊല്ലാനായി കഷായത്തില്‍ ചേര്‍ത്ത കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു;തെളിവെടുപ്പിൽ കുപ്പി കാണിച്ചുകൊടുത്ത് ഗ്രീഷ്‌മയുടെ അമ്മാവൻ

പാറശാല: ഷാരോണ്‍ രാജിനെ കൊല്ലാനായി കഷായത്തില്‍ ചേര്‍ത്ത കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു.ഗ്രീഷ്മയുടെ വീടിനടുത്തുള്ള രാമവര്‍മ്മന്‍ചിറ കുളത്തിന്റെ കരയില്‍ വെച്ചാണ് കണ്ടെടുത്തത്. കാപ്പിക്യുവിന്റെ കുപ്പിയാണെന്നാണ് പോലീസ് നിഗമനം.ഗ്രീഷ്മയുടെ അമ്മയെയും…

3 years ago