sharon

‘ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞത്’;ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ജാമ്യഹർജി നൽകി

തിരുവനന്തപുരം: ഷാരോൺ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. ഷാരോണുമായി ഗ്രീഷ്മയ്ക്കുള്ള പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് ഇരുവരുടെയും ഹര്‍ജിയില്‍ പറയുന്നത്.തങ്ങളെ കേസിൽ പ്രതിയാക്കിയത്…

3 years ago

പാറശാല ഷാരോൺ വധക്കേസ്: പ്രതി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് അപേക്ഷ സമര്‍പ്പിക്കും, കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ തെളിവെടുപ്പ് നടത്താൻ തീരുമാനം

തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിക്കും. നെയ്യാറ്റിന്‍കര കോടതിയിലാണ് അപേക്ഷ നൽകുന്നത്. മെഡിക്കല്‍ കോളജില്‍ നിന്ന്…

3 years ago

ഷാരോണിന്റെ അതെ അവസ്ഥ തന്നെ ഗ്രീഷ്മക്കും?? തൊണ്ടയിലും അന്നനാളത്തിലും പൊള്ളലുകള്‍…. ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ടായതിനാൽ മരുന്നുകളും ഗ്ലൂക്കോസും അത്യാവശ്യം: മെഡിക്കൽ കോളേജിൽ ഐസിയുവിൽ കനത്ത സുരക്ഷയൊരുക്കി പോലീസ്; ഡിസ് ചാര്‍ജ് ചെയ്യാന്‍ തയ്യാറാകാതെ ഡോക്ടര്‍മാര്‍

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഗ്രീഷ്മയുടെ തൊണ്ടയിലും അന്നനാളത്തിലും പൊള്ളലുകള്‍. ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. ടോയ്‌ലറ്റ് ക്‌ളീനറായ ലൈസോള്‍ ഉള്ളില്‍ചെന്നതിനെ…

3 years ago

ഷാരോണ്‍ വധകേസ്; തമിഴ്‌നാട് പൊലീസിനു കൈമാറുന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം നിയമോപദേശവും തേടും, ഗ്രീഷ്മയുടെ അമ്മ കഷായപ്പൊടി വാങ്ങിയത് പൂവാറിലെ ആശുപത്രിയിൽ നിന്ന്: പഴുതടക്കുമോ തുറക്കുമോ എന്ന് കണ്ടറിയാം…

തിരുവനന്തപുരം:കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിന്റെ ഗതി ഓരോ ദിവസം കഴിയുമ്പോഴും മാറുകയാണ്. ഇനി ഗ്രീഷ്മയ്ക്ക് എന്ത് ശിക്ഷയാണ് ലഭിക്കുന്നതെന്ന് കണ്ടറിയണം. വിഷം കൊടുത്ത…

3 years ago

ഗ്രീഷ്മയുടെത് വൻ ആസൂത്രിത നീക്കം! മൊഴിയെടുക്കാനെത്തിയ പോലീസുകാരുടെ മുന്നില്‍ കരഞ്ഞും വിറച്ചും ബോധരഹിതയായും അഭിനയിച്ചു; തൊട്ടടുത്ത ദിവസം എസ്.ഐ.യെ ഫോണില്‍ വിളിച്ച് ‘എന്നെ സംശയമുണ്ടോ സാറെ’.. എന്ന് പറഞ്ഞ് ആത്മഹത്യ ഭീഷണിയും: ഒടുവിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് തുമ്പ് കിട്ടിയത് സഹോദരി പുത്രിയുടെ ഈ വാക്കുകളിൽ…

തിരുവനന്തപുരം: വിഷം ഉള്ളിൽ ചെന്ന് ഷാരോൺ മരിച്ചതോടെ എല്ലാ തെളിവുകളും നശിപ്പിക്കാൻ ഗ്രീഷ്‌മ നടത്തിയത് ആസൂത്രിതനീക്കം. ആദ്യം മൊഴിയെടുക്കാനെത്തിയ പാറശ്ശാല പോലീസുകാരുടെ മുന്നില്‍ കരഞ്ഞും വിറച്ചും ബോധരഹിതയായും…

3 years ago

പാറശ്ശാലയിലെ യുവാവിന്‍റെ മരണം കൊലപാതകം;ഷാരോണിനെ ഒഴിവാക്കാൻ കഷായത്തിൽ വിഷം കലർത്തി;പെൺകുട്ടി കുറ്റം സമ്മതിച്ചതായി പോലീസ്

തിരുവനന്തപുരം:പാറശ്ശാലയിലെ യുവാവിന്‍റെ മരണത്തിൽ വഴിത്തിരിവ്.മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാകാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്ന് പോലീസ്.ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ്…

3 years ago

കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച് യുവാവ് മരണപ്പെട്ട സംഭവം; പോലീസ് അന്വേഷണത്തിൽ അതൃപ്തി ;ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം

തിരുവനന്തപുരം: കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച് യുവാവ് മരണപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. പ്രാദേശിക പോലീസിന്റെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ചാണ് കൊല്ലപ്പെട്ട ഷാരോൺ രാജിന്റെ…

3 years ago

പെൺ സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ച് യുവാവ് മരണപ്പെട്ട സംഭവം ; ആസൂത്രിത കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ

തിരുവനന്തപുരം : പെൺ സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ച് ഷാരോണ്‍ രാജ് മരണപ്പെട്ട സംഭവം ആസൂത്രിത കൊലപാതകമെന്ന് ബന്ധുക്കളുടെ ആരോപണം. ആസിഡ് കലര്‍ത്തിയ വെള്ളം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്…

3 years ago