sharonraj

ഷാരോണിന്റെ കുടുംബത്തെ തേടി ആ വാർത്ത എത്തി!! ഇത് കേൾക്കാൻ അവൻ ഇല്ലല്ലോ, പൊട്ടി കരഞ്ഞ് അമ്മയും സഹോദരനും: ബി എസ് സി റേഡിയോളജി അവസാന വർഷ വിദ്ധ്യാർത്ഥിയായിരുന്ന ഷാരോണിന് പരീക്ഷയിൽ മികച്ച വിജയം: തേങ്ങലിൽ കുടുംബം

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ വധക്കേസ് കേരളത്തെ ഒന്നാകെ ഞെട്ടിച്ചതാണ്. തന്റെ പൊന്നു മോനെ നഷ്ടപ്പെട്ട ആ അമ്മയുടേയും അച്ഛന്റേയും മുഖം ഏറെ വേദനിപ്പിക്കുന്നതാണ്. തന്റെ മകനെ കൊന്നവരെ…

3 years ago