shathrughnan sinha

വീണ്ടും മോദി പ്രശംസയുമായി ശത്രുഘ്‌നൻ സിൻഹ; “രാജ്യതാത്പര്യത്തിനായി പ്രവർത്തിക്കുന്നവരെ വിലമതിക്കും”

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ്സ് നേതാവും നടനുമായ ശത്രുഘ്‌നൻ സിൻഹ രംഗത്ത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെയാണ് ശത്രുഘ്‌നൻ സിൻഹ…

6 years ago