shatrughansinha

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ധീരവും യുക്തിഭദ്രവും’; പ്രശംസിച്ച് കോൺഗ്രസ്സ് നേതാവ് ശത്രുഘ്നൻ സിൻഹ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ പുകഴ്ത്തി കോൺഗ്രസ്സ് നേതാവ് ശത്രുഘ്നൻ സിൻഹ. പ്രസംഗം ധീരവും യുക്തിഭദ്രവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് നിലവിലുള്ള വർത്തമാനകാല സാഹചര്യങ്ങളെ…

6 years ago