#sheenashukkor

യു.ജി.സി മാനദണ്ഡങ്ങൾ ലംഘിച്ചു; പ്രബന്ധത്തിന്റെ ചില ഭാഗങ്ങൾ പകർത്തിയെഴുതിയത്; ഡോ. ഷീന ഷുക്കൂറിനെതിരെ സേവ് യൂണിവേഴ്സിറ്റി സമിതി

കണ്ണൂർ: എം.ജി സർവകലാശാല മുൻ പി.വി.സിയും കണ്ണൂർ സർവകലാശാല നിയമ വകുപ്പ് മേധാവിയുമായ ഡോ.ഷീന ഷുക്കൂറിന് എതിരെ ഗവർണർക്ക് പരാതി. ഡോ. ഷീനയുടെ ഗവേഷണ പ്രബന്ധത്തിനെതിരെയാണ് ഗവർണർക്ക്…

3 years ago