ത്യാഗത്തിന്റെയും തപസ്സിന്റെയും ഉത്സവമാണ് ശിവരാത്രി. ആയിരം ഏകാദശിക്ക് തുല്യമാണ് അര ശിവരാത്രി വൃതം. ചതുര്‍ദ്ദശി അര്‍ധരാത്രിയില്‍ വരുന്ന ഈ ദിവസം, ശിവചതുര്‍ദ്ദശിയെന്നും മഹാശിവരാത്രിയെന്നും അറിയപ്പെടുന്നു. ഹൈന്ദവവിശ്വാസ പ്രകാരം…